1. Alt + f = മുകളിലെ മെനു ബാറില്‍ (Menu Bar) കാണുന്ന ഫയല്‍ എന്താണെന്ന് ദൃശ്യമാകുന്നതിന് (pull down the file menu) 2. Att + e = Edit Menu കാണുന്നതിന് 3. Ctrl + a =ഒരു വിന്‍ഡോയിലെ കാര്യങ്ങള്‍ മുഴുവനും ഒരുമിച്ചു സെലക്റ്റ് ചെയ്യാന്‍ 4. Ctrl + c = സെലക്ട് ചെയ്തത് കോപ്പി ചെയ്യാന്‍ 5. Ctrl + X =സെലക്റ്റ് ചെയ്ത ഭാഗങ്ങള്‍ കട്ട് ചെയ്യുന്നതിന്, ഒഴിവാക്കുന്നതിന്.
6. Ctrl + v = (Shift Insert) കോപ്പി/കട്ട് ചെയ്ത ഭാഗങ്ങള്‍ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിന്, ചേര്‍ക്കുന്നതിന്,...