താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നോട്ട്പാഡ് ഓപ്പണ്‍ ചെയ്ത് അതില്‍ പേസ്റ്റ് ചെയ്യുക.അതിനുശേഷം അത് blogger.bat എന്ന് സേവ് ചെയ്യുക.ശ്രദ്ധിക്കുക, ഫയലിന്റെ എസ്റ്റെന്‍ഷന്‍ .bat എന്ന് തന്നെ ആയിരിക്കണം.ഈ സേവ് ചെയ്ത ഫയല്‍ ഡ്രാഗ് ചെയ്ത് സ്റ്റാര്‍ട്ട് മെനുവില്‍ പ്രോഗ്രാംസ് എന്നതില്‍ സ്റ്റാര്‍ട്ട്അപ് എന്നതില്‍ ഇടുക.. ഇനി സിസ്റ്റം ഒന്നു റീബൂട്ട് ചെയ്തുനോക്കു....